ഹാട്രിക്കുമായി റാമോസ്; സ്വിറ്റ്സർലാൻഡിനെ തരിപ്പണമാക്കി പോർച്ചുഗൽ

 


ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് തരിപ്പണമാക്കി ക്വാർട്ടറിലേക്ക് രാജകീയ നീക്കവുമായി പോർച്ചുഗൽ. ഒന്നിനെതിരെ 6 ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം ആഘോഷിച്ചത്. സൂപ്പർ താരം റൊണാൾഡോയ്ക്ക് പകരം ഗ്രൗണ്ടിലിറങ്ങിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക് പ്രകടനമാണ് പോർച്ചുഗലിന് വൻ വിജയം സമ്മാനിച്ചത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് പ്രകടനമാണിത്.

Post a Comment

Previous Post Next Post