ചെന്നൈ: 26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശമെത്തിയത്. തുടർന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.
അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാൻ വേണ്ടിയാണ് സതീഷ് ബാബു (35)വ്യാജ ഭീഷണി മുഴക്കിയത്.
സതീഷ് ബാബുവിന്റെ ഭാര്യ ഗുരുവായൂർ എക്‌സ്‌പ്രസിൽ ചെന്നൈയിലേക്കു പോകുകയായിരുന്നു.അവസാനം ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് സതീഷ് ബാബു സമ്മതിച്ചു.

Post a Comment