അഗ്നിവീര്‍മാര്‍ ശിപായി തസ്തികയ്ക്കും താഴെ

 


കര, നാവിക, വ്യോമസേനകളില്‍ പുതുതായി നിയമിതരാകുന്ന അഗ്നിവീര്‍മാര്‍ ശിപായി തസ്തികയ്ക്കും താഴെയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശിപായിമാരെ അഗ്നിവീര്‍മാര്‍ സല്യൂട്ട്‌ ചെയ്യേണ്ടി വരും. സേന വിഭാഗങ്ങളിലെ പ്രത്യേക കേഡര്‍ ആയിട്ടാകും അഗ്നിവീര്‍മാരെ പരിഗണിക്കുക. അഗ്നിവീര്‍മാരായി സേവനം അനുഷ്ഠിക്കുന്ന നാല് വര്‍ഷം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post