അലക്കോട് സെക്ഷൻ പരിധിയിൽ നാളെ 15.12.22 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കരാമരംതട്ട്,പൊതിവെച്ച തട്ട്, പഴേരിമാവ്, പാത്തൻപാറ നൂലിട്ടാമല,മേലോരാംതട്ട് 8:30 AM -5 PM വരെ വൈദ്യുതി മുടങ്ങും നെല്ലിക്കുന്ന്,മേലെ മോറാനി-12 to 5 PM
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാര്‍ വയല്‍, പതിനാറാം പറമ്പ്, ആലത്തുടി എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 15 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജവഹര്‍, വെള്ളൂര്‍ ബാങ്ക്, ജനത, ജന്റ്‌സ് ക്ലബ്, കാറമേല്‍ മുച്ചിലോട്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യൂതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിമെട്ട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 15ന് രാവിലെ ഏഴ് മണി മുതല്‍ 9.30 വരെയും പൂങ്കാവ്, പൂത്തിരിക്കോവില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment