ബ​സ് കു​ടു​ങ്ങി; വ​യ​നാ​ട് ചു​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്

 


വ​യ​നാ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ വോ​ള്‍​വോ ബ​സ് കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്. ഇന്ന് രാ​വി​ലെ ആ​റി​ന് ഏ​ഴാം വ​ള​വി​ല്‍ ബ​സ് കു​ടു​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​വ​ശ​ത്തേ​യ്ക്കു​മു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്.


ല​ക്കി​ടി മു​ത​ല്‍ അ​ടി​വാ​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി താ​മ​ര​ശേ​രി ഗാ​രേ​ജി​ല്‍​നി​ന്ന് മെ​ക്കാ​നി​ക്കു​ക​ള്‍ എ​ത്തി ബ​സ് നീ​ക്കം ചെ​യ്താ​ലെ ഗ​താ​ഗ​ത ത​ട​സ്സം പ​രി​ക്കാ​ന്‍ ക​ഴി​യൂ. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post