ലോകകപ്പിലെ പ്രീ ക്വാർട്ട മത്സരത്തില്‍ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ. ഷൂട്ടൗട്ടിൽ 1-3 എന്ന സ്കോറിനാണ് ക്രോയേഷ്യയുടെ വിജയം. ഇരുടീമും ഓരോ ഗോളുകൾ വീതം നേടിയതോടെ മത്സരം എക്സട്രാ ടൈമിലേക്ക് നീങ്ങിയിരുന്നു. ജപ്പാന് വേണ്ടി ഡൈസൻ മൈഡയും ക്രൊയേഷ്യക്കായി പെരിസിച്ചും ഗോൾ നേടിയത്. എന്നാൽ എക്സ്ട്രാ ടൈമിലും ഗോൾ നേടാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ കലാശിച്ചത്.

Post a Comment