ആലക്കോട്: സ്കൂട്ടിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ
കഴിയുന്നതിനിടെ മരണപ്പെട്ട
പെരുമ്പടവിലെ കൊരട്ടിയിൽ
അഖിലി(24)ന്റെ സംസ്കാരം
നാളെ വൈകുന്നേരം മൂന്ന്
മണിക്ക് പെരുമ്പടവ് സെന്റ്
ജോസഫ്സ് പള്ളിയിൽ നടക്കും. കഴിഞ്ഞ 20ന് ഉച്ചകഴിഞ്ഞ് ആലക്കോട് മണക്കടവ്
റോഡിൽ കുട്ടാപറമ്പിലായിരുന്നു അപകടം. ഉദയഗിരിയിൽ പോയി മടങ്ങിവരികയായിരുന്ന
അഖിൽ സഞ്ചരിച്ച് സ്കൂട്ടിയും
എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഖിൽ മംഗലാപുരത്തെ
ആശുപത്രിയിൽ ചികിത്സയിലാ
യിരുന്നു. ഇന്നലെയാണ് മരണം.
ആലക്കോട് എസ്.ഐ: കെ.ഷറഫുദീൻ ഇൻക്വസ്റ്റ് നടത്തി.കൊരട്ടിയിൽ സിബി ബിജി
ദമ്പതികളുടെ മകനാണ്
സഹോദരങ്ങൾ:അഖിൽ.
ആൽഫിൻ, അമൽ

Post a Comment