ഖത്തറിൽ കാനറി പടയുടെ വിളയാട്ടം

 


ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയയെ തകർത്ത് രാജകീയ വിജയവുമായി ബ്രസീൽ. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കാനറി പടയുടെ വിജയം.  ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ,  റിച്ചാർലിസൺ,  എന്നിവരാണ്  ഗോൾ നേടിയത്.  നാലു ഗോളുകളും ആദ്യ പകുതിക്ക് മുന്നേയാണ് പിറന്നത്.  പൈക് ആണ്  കൊറിയക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.  ഇനി ക്വാർട്ടർ മത്സരത്തിൽ  ബ്രസീൽ ക്രൊയേഷ്യയെ നേരിടും.

Post a Comment

Previous Post Next Post