ഖത്തർ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടർ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ അട്ടിമറിച്ച് മൊറോക്കോ. 0-3 എന്ന സ്കോറിനാണ് ഷൂട്ടൗട്ടിൽ മൊറോക്കോയുടെ വിജയം. ഇതോടെ സ്പെയിൻ ലോകകപ്പിൽ നിന്നും പുറത്തായി. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ മത്സരം കലാശിച്ചതോടെ എക്സ്ട്രാ ടൈമിലേക്ക് കടന്നിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിലും ഇരുടീമിനും ഗോൾ കണ്ടെത്താനാകാതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
.jpeg)
Post a Comment