ഭരണഘടനാവിരുദ്ധ പരാമർശത്തിൽ രാജിവച്ച സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതാണ് വീണ്ടും മന്ത്രിപദത്തിലേക്ക് എത്താൻ സഹായകരമായത്.

Post a Comment