വയനാട്: വയനാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ചത്തു. വാകേരിയിൽ ഇറങ്ങിയ കടുവയാണ് ചത്തത്. കടുവയുടെ ജഡം ബത്തേരിയിലെ കാട്ടിലേക്ക് മാറ്റി.
വാകേരി ഗാന്ധിനഗറിൽ രണ്ടുദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടത്. കടുവയ്ക്ക് പരിക്കേറ്റിരുന്നു. ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് ലെവൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരുന്നു.

Post a Comment