നോഹ: ലോകകപ്പ് ഫുട്ബോളില്‍ നോക്കൗട്ട് റൗണ്ട് കടക്കാനുള്ള അവസാന പോരാട്ടത്തിന് ബൂട്ടുകെട്ടി ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകള്‍.
മൊറോക്കോ, ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകളും ഒപ്പമുണ്ട്. ഗ്രൂപ്പ് ഇ, എഫ് എന്നിവയിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
ഗ്രൂപ്പ് ഇയില്‍ ജര്‍മനി കടുത്ത പ്രതിസന്ധിയിലാണ്. അവസാന റൗണ്ടിലേക്ക് കടക്കുമ്ബോള്‍ ടീമിന് ഒരു പോയിന്‍റ് മാത്രമേയുള്ളൂ. സ്പെയിനിന് നാല് പോയിന്‍റുണ്ട്. ജപ്പാനും കോസ്റ്റാറിക്കയ്ക്കും മൂന്ന് പോയിന്‍റ് വീതമുണ്ട്.

Post a Comment