പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

 


പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി  കാഞ്ഞിരങ്ങാട് കെ.പി. ഗണേശന്റെ മകൾ കെ.അഞ്ജന (I6)യെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ : കെ.ലതിക. സഹോദരിമാർ : അനഘ , അഭിഷ.

Post a Comment

Previous Post Next Post