ചെറുപുഴ: തായ്ലൻഡിൽ വച്ച് നടക്കുന്ന ഏഷ്യൻ റോവിങ്ങ് ചാമ്പ്യൻഷിപ്പിൽ പുരുഷ കോക്സ്ലസ് പ്ലെയർ വിഭാഗത്തില്‍ ചെറുപുഴ സ്വദേശിയായ ജെ.പി അദ്വൈത് വെള്ളി മെഡല്‍ കരസ്ഥമാക്കി.ആലപ്പുഴ എസ്.ഡി.വി
സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ചെറുപുഴ മച്ചിയിലെ ഗ്രീൻവാലി ഹൗസിൽ ജയപ്രകാശ് - ദിവ്യ ദമ്പതികളുടെ മകനാണ്. സഹോദരി അശ്വതി.
Post a Comment