ആലക്കോട്: കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ആലക്കോട് രാജരാജേശ്വര ലോട്ടറി ഏജൻസി മുഖാന്തരം വിറ്റ ടിക്കറ്റിന് ലഭിച്ചു. എ. എ 622228 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരം മേഖലയിൽ ലാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. സമ്മാനാർഹൻ ആരാണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.
കേരള ഭാഗ്യക്കുറി 70 ലക്ഷം ആലക്കോട് വിറ്റ ടിക്കറ്റിന്
Alakode News
0
Post a Comment