ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ടെലികോം കമ്ബനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ്.
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നിവയാണ് 2023നെ വരവേല്‍ക്കുന്നതിനായി ദീര്‍ഘകാല പ്ലാനുകള്‍ അവതരിപ്പിച്ചത്. ഈ മൂന്ന് കമ്ബനികളുടെയും ഈ ദീര്‍ഘകാല പ്ലാനുകള്‍ മികച്ചതാണ്.
എയര്‍ടെല്‍ (Airtel) ന്യൂ ഇയര്‍ പ്ലാന്‍
എയര്‍ടെല്ലിന്റെ(Airtel long term offer) 1799 രൂപയുടെ പ്ലാന്‍
എയര്‍ടെല്ലിന്റെ ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഇതൊരു പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 24GB ഡാറ്റയും
100 എസ്‌എംഎസും ലഭിക്കും. ഏത് നെറ്റ്‌വര്‍ക്കിലും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.
എയര്‍ടെല്ലിന്റെ 2999 രൂപയുടെ പ്ലാന്‍
എയര്‍ടെല്ലിന്റെ ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഇതൊരു പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്‌എംഎസും ലഭിക്കും. ഇത് മാത്രമല്ല, എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം വീഡിയോ സ്ട്രീമിംഗ്, ഒരു വര്‍ഷത്തേക്കുള്ള ഡിസ്നി ഹോട്ട് സ്റ്റാര്‍ സബ്സ്ക്രിപ്ഷനും സൗകര്യവും ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ജിയോ(Jio)യുടെ ന്യൂ ഇയര്‍ പ്ലാന്‍
ജിയോയുടെ (Jio long term offer) 2023 രൂപയുടെ പ്ലാന്‍
ജിയോയുടെ ഈ പ്ലാനിന്റെ സാധുത 252 ദിവസമാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്‌എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ-ടു-ജിയോ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോളിംഗ് ചെയ്യാന്‍ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ജിയോ ആപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ജിയോയുടെ 2545 രൂപയുടെ പ്ലാന്‍
ജിയോയുടെ ഈ പ്ലാനിന്റെ സാധുത 336 ദിവസമാണ്. ഈ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്‌എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ-ടു-ജിയോ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോളിംഗ് ചെയ്യാന്‍ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ജിയോ ആപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ജിയോയുടെ 2879 രൂപയുടെ പ്ലാന്‍
ജിയോയുടെ ഈ പ്ലാനിന്റെ സാധുത 365 ദിവസമാണ്. ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്‌എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ-ടു-ജിയോ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോളിംഗ് ചെയ്യാന്‍ കഴിയും, ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ജിയോ ആപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ജിയോയുടെ 2999 രൂപയുടെ പ്ലാന്‍
ജിയോയുടെ ഈ പ്ലാനിന്റെ സാധുത 365 ദിവസമാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്‌എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കള്‍ക്ക് ജിയോ-ടു-ജിയോ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോളിംഗ് ചെയ്യാന്‍ സാധിക്കും. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി ജിയോ ആപ്പുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. കൂടാതെ ഉപഭോക്താക്കള്‍ക് കൂടത്തെഉപഭോക്താക്കള്ക് 23 ദിവസത്തേക്ക് 75 GB യുടെ അധിക ഡാറ്റയും ലഭിക്കും.
വി-ഐ (Vi)യുടെ ന്യൂ ഇയര്‍ പ്ലാന്‍
1449 രൂപയുടെ വോഡഫോണ്‍-ഐഡിയ പ്ലാന്‍ (Vodafone Idea long term offer)
വോഡഫോണ്‍-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 180 ദിവസമാണ്. ഇതില്‍ ഉപഭോക്താക്കള്‍ക്ക് വോഡഫോണ്‍ പ്ലേ, സീ5 പ്ലാറ്റ്‌ഫോമുകളില്‍ പ്രീമിയം ഉള്ളടക്കം സൗജന്യമായി കാണാന്‍ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് ഏത് നെറ്റ്‌വര്‍ക്കിലും അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്‌എംഎസും ലഭിക്കും.
1799 രൂപയുടെ വോഡഫോണ്‍-ഐഡിയ പ്ലാന്‍
വോഡഫോണ്‍-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് ഏത് നെറ്റ്‌വര്‍ക്കിലും അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് 24 ജിബി ഡാറ്റയും 100 എസ്‌എംഎസും ലഭിക്കും.
2899 രൂപയുടെ വോഡഫോണ്‍-ഐഡിയ പ്ലാന്‍
വോഡഫോണ്‍-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് ഏത് നെറ്റ്‌വര്‍ക്കിലും അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് 850 ജിബി അണ്‍ലിമിറ്റഡ് ഡാറ്റയും 100 എസ്‌എംഎസും ലഭിക്കും.
3099 രൂപയുടെ വോഡഫോണ്‍-ഐഡിയ പ്ലാന്‍
വോഡഫോണ്‍-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 365 വസമാണ്. ഇതുകൂടാതെ, ഉപയോക്താക്കള്‍ക്ക് ഏത് നെറ്റ്‌വര്‍ക്കിലും അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 2 GB ഡാറ്റയും 100 എസ്‌എംഎസും ലഭിക്കും. കൂടാതെ 2 GB ബാക്കപ്പ് ഡാറ്റയും ഗബ്ബാക്കുപ്ഡേറ്റായും ഒരു ഒരു വര്‍ഷത്തേക്ക് ഡിസ്നി ഹോട്ട് സ്റ്റാര്‍ ഫ്രീയായിട്ട് ലഭിക്കുകയും ചെയ്യും
എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍-ഐഡിയ എന്നിവ ഡിസംബര്‍ തുടക്കത്തില്‍ താരിഫ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്നുമുതല്‍, ഡാറ്റയ്ക്കും കോളുകള്‍ക്കുമായി ആളുകള്‍ക്ക് മുമ്ബത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നു.

Post a Comment