കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളുമായി ( DEC 28,29) നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി
റീജിയണൽ ലേബർ കമ്മീഷണർ വിളിച്ച ചർച്ച അലസിപ്പിരിഞ്ഞെങ്കിലും സമരം മാറ്റാൻ തീരുമാനിക്കുകയായിരുന്നു
ജനുവരി 24 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എ.പ്രേമരാജൻ
Post a Comment