ബിഹാറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മദ്യം നിരോധിച്ച സംസ്ഥാനത്ത് വ്യാജ മദ്യ ദുരന്തമുണ്ടായത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപണം ശക്തമാണ്. ഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Post a Comment