നാളെ (27-12-2022)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈപ്പക്കയിൽമെട്ട, കൈപ്പക്കയിൽമെട്ട പള്ളി, കോയ്യോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, അമല ആർകേഡ്, സുഷമ, പനോന്നേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പഞ്ചായത്ത്, മെർലി, വേളാപുരം, വേളാപുരം കോളനി, തച്ചൻ തറവാട്, നരയൻകുളം, പമ്പാല, മഞ്ഞക്കുളം, അയിക്കൽ, പുലക്കരവയൽ  എന്നീ ഭാഗങ്ങളിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വളക്കൈ, കൈതക്കടവ്, ഹണി കോംപ്ലക്സ്, ചെമ്പിലേരി, മുങ്ങ, ചെങ്ങളായി, അരിമ്പ്ര, നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ആശ്രമം  എന്നീ ഭാഗങ്ങളിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരൊഗികമായി  വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ദേശബന്ധു, കിണർ, ആമ്പിലാട്, ചേരിക്കമ്പനി, എസ്റ്റേറ്റ് കനാൽക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ  8.30  മുതൽ 11 മണി വരെയും കോയിലോട്, നമ്പ്യാർപീടിക, കീരാച്ചി, വേങ്ങാട്‌തെരു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post