ഭ​ർ​തൃ​വീ​ട്ടി​ൽ 19 വയസുകാ​രി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ



കൊ​ല്ലം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കൊ​ല്ലം കു​മ്മി​ൾ സ്വ​ദേ​ശി ജ​ന്ന​ത്(19) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ച് മാ​സം മു​ൻ​പാ​യി​രു​ന്നു ജ​ന്ന​ത്തി​ന്‍റെ വി​വാ​ഹം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Post a Comment

Previous Post Next Post