ആലക്കോട്: ആലക്കോട് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ നവനാളും തിരുന്നാൾ മഹോത്സവവും
2023 ജനുവരി 5 വ്യാഴം മുതൽ ജനുവരി 15 ഞായർ വരെ
ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങൾ, വർണ്ണാഭമായ നഗരപ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം, മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിങ്ങനെ വർണാഭമായ തിരുനാൾ ദിനങ്ങൾക്കാണ് മലയോരം സാക്ഷ്യം വഹിക്കുക.
കേരളത്തിലെ പ്രമുഖ ടീമുകളാണ് ഗാനമേളയും മെഗാ മ്യൂസിക്കൽ നൈറ്റ്റുമായി എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ ഉള്ള തിരുനാൾ നോട്ടീസുകൾ ശ്രദ്ധിക്കാം :-



Post a Comment