വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുക്കൂട്ടി, ചൂരല്‍ ഒയോളം, കോംഫി, വസന്ത, ചകിരി, കണ്ണങ്കൈ, എസ് ബി സി ചൂരല്‍, ചൂരല്‍ ടൌണ്‍, മിനി, പ്രോവിറ്റ് ഫുഡ്സ്, ഗംഗോത്രി, വട്ടാണപൊയില്‍, ന്യൂ സ്റ്റോണ്‍, ജവഹര്‍, വെള്ളൂര്‍ ബാങ്ക്, ജനത, ജന്റ്സ് ക്ലബ്, കാറമേല്‍ മുച്ചിലോട്, തുടങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ബീവറേജ്, വെള്ളരിയാനം, മുണ്ടപ്രം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മേനോന്‍കുന്ന്, അരീച്ചാല്‍ ഭാഗങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കാടം, ചേരൻകുന്ന്, എടക്കുളം, എടക്കുളം ക്രഷർ, നിടുവാലൂർ, കാപ്പുങ്കര, സോമേശ്വരി, മൊയാലം തട്ട്, ചേരൻ കുന്ന് ക്രഷർ, പെരുങ്കോന്ന്, തവറൂൽ എന്നിവിടങ്ങളിൽ ഡിസംബർ ഒമ്പതിന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
.jpeg)
Post a Comment