ഓടുന്ന ബസിന്റെ ചില്ല് തലകൊണ്ട് പൊട്ടിച്ച് യുവാവ്; ഞെട്ടിക്കുന്ന VIDEO



ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്നിലേക്ക് എടുത്ത് ചാടി യുവാവ്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ഞെട്ടിക്കുന്ന പരാക്രമം നടത്തിയത്. മങ്കട ഭാഗത്ത് നിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ശേഷം ഇയാൾ ഡ്രൈവർ സീറ്റിലിരുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

Post a Comment

Previous Post Next Post