തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ പുറകോട്ടെടുത്ത ബസ്സിടിച്ച് ഗർഭിണിയായ യുവതിക്ക് പരിക്ക്. കോരൻ പീടികയിലെ എം അൻസിക്കാണ് പരിക്കേറ്റത്. പയ്യന്നൂർ കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഭഗവതി ബസ്സാണ് ഗർഭിണിയായ യുവതിയെ തട്ടിയത്. ബർത്ത് സഹോദരിക്ക് മകൾക്കും ഒപ്പം പയ്യന്നൂർ ഭാഗത്തേക്കുള്ള ബസ് നിർക്കുന്ന ഭാഗത്ത് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.jpeg)
Post a Comment