കൊച്ചിയിൽ ഗോവയെ തകർത്ത് മഞ്ഞപ്പട

 


ISLൽ ഗോവ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ 3 ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. 42ാം മിനിറ്റിൽ അഡ്രിയാൻ ലൂണ, 45ാം മിനിറ്റിൽ ഡിമിട്രിയോസ് ഡയമാന്റകോസ്, 52ാം മിനിറ്റിൽ കല്യൂസിനി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. 67ാം മിനിറ്റിൽ നോഹ സദൗയി ആണ് ഗോവയുടെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ ലീഗിൽ മഞ്ഞപ്പട 6ാം സ്ഥാനത്തെത്തി.

Post a Comment

Previous Post Next Post