കണ്ണൂർ: ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം. കള്ളുചെത്ത് തൊഴിലാളി ആർ.പി. സിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ സിനേഷിന്റെ ബൈക്ക് തകർന്നു. സിനേഷ് അത്ഭുതകരമായാണ് രക്ഷപെട്ടത്.
Post a Comment