ഖത്തർ ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര റോമിംങ് പാക്കേജ് പ്രഖ്യാപിച്ച് ജിയോ. ഖത്തർ, യുഎഇ, സൗദി എന്നിവിടങ്ങളിൽ ഈ റോമിംങ് പ്ലാനുകൾ ലഭിക്കും. 5 പാക്കേജുകളിൽ വോയ്സ്, ഡാറ്റ, എസ്എംഎസ് ബെനഫിറ്റുകൾ അടങ്ങിയതാണ് ആദ്യത്തെ 3 പാക്കേജുകൾ. 1599 രൂപയുടേതാണ് ആദ്യത്തെ പാക്കേജ്. 15 ദിവസത്തേക്ക് 1 ജിബി ഡാറ്റ, 150 മിനുറ്റ് ലോക്കൽ വോയ്സ് കോളിങ്, ഒപ്പം ഹോം വോയ്സ് കോളിങ്, 100 എസ്എംഎസ് എന്നിവയടങ്ങിയതാണ് ഈ പാക്കേജ്.

Post a Comment