തലശ്ശേരി കൊടുവള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു



തലശ്ശേരി കൊടുവള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. നിട്ടൂർ സ്വദേശി ആണ് മരിച്ചത്. ഷമീർ , ഷാനിബ് എന്നിവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം

Post a Comment

Previous Post Next Post