ഖത്തറിൽ വീണ്ടും ഏഷ്യൻ കരുത്ത്; ജർമനിയെ അട്ടിമറിച്ച് ജപ്പാൻ

 


ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്കെതിരെ അട്ടിമറി ജയവുമായി ജപ്പാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമനിയെ തകർത്തത്. 33ാം മിനിറ്റിൽ ഗുണ്ടോകൻ ആണ് പെനാൽറ്റിയിലൂടെ ജർമനിക്കായി ആദ്യം സ്കോർ ചെയ്തത്. 75ാം മിനിറ്റിൽ റിറ്റ്സു ഡോൺ ജപ്പാന് വേണ്ടി സമനില ഗോൾ നേടി. ശേഷം 83ാം മിനിറ്റിൽ അസാനോയാണ് ജർമനിയെ ഞെട്ടിച്ച് ജപ്പാനായി വിജയ ഗോൾ നേടിയത്.

Post a Comment

Previous Post Next Post