ടി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതർലൻഡിന് 13 റൺസ് വിജയം. 159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. കോളിൻ അക്കർമാൻ (41), ടോം കൂപ്പർ (35), മൈബർഗ് (37) എന്നിവർ ഓറഞ്ച് പടയ്ക്കായി തിളങ്ങി. നെതർലൻഡ് വിജയം പാകിസ്താന് സെമി ഫൈനൽ സാധ്യത നൽകി.

Post a Comment