ആലപ്പുഴ അരൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു, നിർത്തിയിട്ടിരുന്നു സ്കൂൾ ബസ് പിറകിൽ ബൈക്കിടിച്ച് ആണ് മൂന്ന് യുവാക്കൾ മരിച്ചത്. അരൂർ സ്വദേശികളായ അഭിജിത്ത് (23), ആൽവിൻ (23), വിജോയ് വർഗീസ് (23) എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് പോയി മടങ്ങി വരവെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ 2 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Post a Comment