നാളെ വിദ്യാഭ്യാസ ബന്ദ്; സുപ്രധാന അറിയിപ്പ്

 


സംസ്ഥാനത്ത് നാളെ KSU പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് സ്കൂൾ തലങ്ങളിലും ഹയർസെക്കൻഡറി തലങ്ങളിലും ബാധിക്കാൻ സാധ്യതയില്ല. എന്നാൽ ഭൂരിഭാഗം കോളേജുകളിലും സർവകലാശാലകളിലും KSU പ്രവർത്തകർ പഠിപ്പ് മുടക്കും. ഇതിനോടകം തന്നെ നിരവധി മണ്ഡലങ്ങളിലെ KSU പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാഭ്യാസ ബന്ദിന് പിന്തുണ നൽകി. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് KSUവിന്റെ വിദ്യാഭ്യാസ ബന്ദ്.

Post a Comment

Previous Post Next Post