രണ്ടാം ജയത്തിനായി ബ്രസീൽ ഇന്ന് കളത്തിൽ

 


ഖത്തർ ലോകകപ്പിലെ രണ്ടാം ജയം ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ജിയിൽ 9.30ന് സ്വിറ്റ്സർലാൻഡിനെ ആണ് ബ്രസീൽ നേരിടുന്നത്. സെർബിയക്കെതിരെ നടന്ന ആദ്യമത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്നിറങ്ങുന്നത്. പരിക്കേറ്റ സൂപ്പർ താരം നെയ്മർ ബൂട്ടണിയാത്തത് ബ്രസീലിന് തിരിടച്ചടിയാണ്. കാമറൂണിനെ തകർത്ത തന്ത്രങ്ങളുമായിട്ടാണ് സ്വിറ്റ്സർലാൻഡ് എത്തുന്നത്.

Post a Comment

Previous Post Next Post