അഡ്‌ലെയ്ഡിൽ ഇന്ത്യ ചാരം; ഇംഗ്ലണ്ട് ഫൈനലിൽ

 


ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇംഗ്ലണ്ട് ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം 16 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഓപ്പണർമാരായ അലക്സ് ഹേയിൽസ് (47 പന്തിൽ 86 റൺസും), ജോസ് ബട്‌ലർ (49 പന്തിൽ 80 റൺസും) എടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പാകിസ്താനും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും.

Post a Comment

Previous Post Next Post