കൊച്ചിയിലെ കൂട്ടബലാത്സംഗം; പ്രതികള്‍ അറസ്റ്റിൽ

 


കൊച്ചിയില്‍ 19കാരിയായ മോഡലിനെ കാറിൽ വെച്ച് കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാൻ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരുമാണ്. കേസില്‍ ആകെ 4 പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകൽ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയത്.

Post a Comment

Previous Post Next Post