ബിഗ് സ്ക്രീൻ പ്രദർശനം; ക്ലബ്ബിന് 5500 രൂപ ധനസഹായം

 


ഫിഫ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോർഡ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ക്ലബ്ബിന് 5500 രൂപ ധനസഹായം നൽകുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേഷനുള്ള ക്ലബ്ബുകളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. താല്പര്യമുള്ള ക്ലബ്ബുകൾ അപേക്ഷ ഫോൺ നമ്പർ സഹിതം ksywbkkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒരാഴ്ചയ്ക്കകം അയക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് : 0495-2373371.

Post a Comment

Previous Post Next Post