വ്യത്യസ്തമായൊരു പ്രണയ വാർത്തയാണ് പാകിസ്താനിൽ നിന്ന് വരുന്നത്. 19 കാരിയെ വിവാഹം കഴിച്ച 70 വയസുള്ള ബാബയുടെ കഥയാണ് സയ്യിദ് ബാസിത് അലി എന്ന യൂട്യൂബർ പങ്കുവെച്ചത്. പ്രഭാത സവാരിക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ലിയാഖത്ത് അലിയും (70) ഷുമൈല അലിയും (19) ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാവുന്നത്. 49 വയസിന്റെ വ്യത്യാസം ഇവരുടെ വിവാഹത്തിനും ഒരു തടസവുമായില്ല.

Post a Comment