കേരളത്തിൽ ഇന്ന് മുതൽ വീണ്ടും മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട , കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും രാത്രിയും പുലർച്ചെയും ചാറ്റൽ മഴ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടതും ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ ചുഴിയുമാണ് മഴയ്ക്ക് കാരണമാകുന്നത്.
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ സാധ്യത
Alakode News
0
.jpeg)
Post a Comment