ശ്രീകണ്ഠാപുരം കണിയാർ വയലിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം; 35 ഓളം കുട്ടികൾക്ക് പരിക്ക്

 


ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാന പാതയിൽ കണിയാർ വയലിൽ സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 35 ഓളം കുട്ടികൾക്ക് പരിക്ക്.

വയക്കര ഗവ. യു.പി സ്കൂളിലെ വാനാണ് അപകടത്തിൽ പെട്ടത്.

പരിക്കെറ്റവരെ ശ്രീകണ്ഠപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ബ്രേക്ക്‌ കിട്ടാത്തതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post