ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിളളി എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. എൽദോസിനെതിരെ ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ്, വധശ്രമം, ദേഹോപദ്രവം തുടങ്ങി വകുപ്പുകള്‍ ചേർത്താണ് പൊലീസ് കേസെടുത്തിരുന്നത്. അതേസമയം എംഎൽഎ ഇപ്പോഴും ഒളിവിലാണ്. പൊലീസിന് ഇതുവരെ എംഎൽഎയെ കണ്ടെത്താനായിട്ടില്ല.

Post a Comment