സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സുമോ വാനും കാറും കൂട്ടിയിടിച്ച് അപകടം.

 


തൊക്കിലങ്ങാടി കുട്ടിക്കുന്നിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സുമോ വാനും കാറും കൂട്ടിയിടിച്ച് അപകടം.

വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക് സുമോ വാൻ തല കീഴായി മറിഞ്ഞു. ഏട്ട് കുട്ടികൾക്ക് പരിക്ക് 

കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്ക്കൂളിലേയും പ്രിൻസ് & പ്രിൻസസിലേയും വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവർ ക്രിസ്തുരാജ് ആശുപത്രിയിൽ ചികിത്സതേടി.

Post a Comment

Previous Post Next Post