സ്വർണം നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂരിൽ യാത്രക്കാരൻ പിടിയിൽ

 


കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. 20 ലക്ഷം രൂപ മൂല്യമുള്ള 402 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കണ്ണൂർ പുന്നാട് സ്വദേശി മുഫ്സിൽ മുഹമ്മദ് പിടിയിലായി. നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് പിടികൂടിയത്.

Post a Comment

Previous Post Next Post