ബ്രിട്ടന്റെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. തന്റെ കൺസർവേറ്റീവ് പാർട്ടിക്ക് നൽകിയ വാഗ്ദാനം തനിക്ക് നിറവേറ്റാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലിസ് ട്രസ് രാജിവെച്ചത്. ഭരണത്തിലേറി 45 ദിവസത്തിന് ശേഷമാണ് ലിസ് രാജിവെച്ചത്. സാമ്പത്തിക നയങ്ങൾ പാളിപ്പോയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു ലിസ് ട്രസ്. കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് എന്ന തരത്തിൽ വിമർശനങ്ങളുയർന്നിരുന്നു.
കാര്യപ്രാപ്തിയില്ല, പ്രധാനമന്ത്രി രാജിവെച്ചു
Alakode News
0

Post a Comment