കേരളത്തിൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്!!

 


ഒരേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബിക്കടലിൽ ചക്രവാതചുഴി ശക്തമായതും കേരളത്തിൽ 22 മുതൽ 24 വരെ അസാധാരണമായ തീവ്രമഴയ്ക്ക് കാരണമായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. കഴിഞ്ഞ വർഷം ഇതേസമയം കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയിലും മിന്നൽ പ്രളയത്തിലും 21 പേരാണ് മരിച്ചത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. തുലാവർഷക്കാറ്റ് സജീവമായതും പ്രവചനാതീതമായ മഴയ്ക്ക് കാരണമാകാമെന്നും മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post