വാട്സാപ്പ് പ്രവർത്തനം ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് വാട്സാപ്പ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ചിലർക്കൊക്കെ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട്. ഉച്ചയ്ക്ക് 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏകദേശം 2 മണിക്കൂറിന് ശേഷമാണ് തകരാർ പരിഹരിച്ചത്. വോയ്സ് കോൾ, വീഡിയോ കോൾ സംവിധാനങ്ങൾ ചിലർക്ക് ഇപ്പോഴും കിട്ടുന്നില്ല. പ്രശ്നം പൂർണമായി പരിഹരിക്കാൻ ഇനിയും സമയമെടുത്തേക്കും.
വാട്സാപ്പ് പ്രവർത്തനം പുനരാരംഭിച്ചു!
Alakode News
0

Post a Comment