ന്യൂഡൽഹി: വാട്സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കൾ.ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്സ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരിത്തോളം പരാതികൾ ഇതിനകം കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം.
Post a Comment