ആലക്കോട് :ആലക്കോട് നടന്ന ഇരുപത്തിയേഴാമത് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീം വിജയികളായി.ആവേശകരമായ ഫൈനൽ മത്സരത്തിൽ 3-0 ത്തിന് മലപ്പുറം ജില്ലയെ തോൽപ്പിച്ചാണ് കണ്ണൂർ ജില്ലാ ടീം ചാമ്പ്യൻഷിപ്പ് നേടിയത്. ആലക്കോട് എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്കൂൾ,മേരിമാത കോളജ് മൈതാനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്.

Post a Comment