ത​ളി​പ്പ​റ​മ്പി​ല്‍ എ​ട്ട് വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി

 


ത​ളി​പ്പ​റ​മ്പ്: ഓ​പ്പ​റേ​ഷ​ന്‍ ഫോ​ക്ക​സ് ത്രീ​യു​ടെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​ന്പി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കെ​തി​രേ ഇ​ന്ന​ലെ ന​ട​പ​ടി​യെ​ടു​ത്തു.

അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ക​ള​ര്‍ ലൈ​റ്റു​ക​ള്‍, ഫ്ലാ​ഷ് ലൈ​റ്റു​ക​ള്‍, റൊ​ട്ടേ​ഷ​ന്‍ ലൈ​റ്റു​ക​ള്‍, കാ​ത​ട​പ്പി​ക്കു​ന്ന സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ​യാ​ണ് ബ​സു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​ഗി​ജേ​ഷ്, പി. ​പ്ര​ശാ​ന്ത്, ഡ്രൈ​വ​ര്‍ കെ.​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post