ഇന്ന് എല്ലാ വീടുകളിലും ഇങ്ങനെ ചെയ്യണം; സർക്കാർ അറിയിപ്പ്!

 


സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കും. വൈകീട്ട് 6 മണിക്ക് എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്നാണ് സർക്കാരിന്റെ ആഹ്വാനം. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവൽക്കരണവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ് ഈ നിർദ്ദേശം. നവംബർ 1ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർക്കും.

Post a Comment

Previous Post Next Post