നാളെ (12-10-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വളയംകുണ്ട്, കെ ഡബ്ല്യു എ , ഓടയംപ്ലാവ്,വടക്കേമൂല എന്നിവിടങ്ങളിൽ ഒക്ടോബർ 12ന്  രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സെറീന വുഡ്, പഴയങ്ങാടി, എം എം കോംപ്ലക്‌സ്, വേളായി, സഫ ഓടത്തുപാലം എന്നിവിടങ്ങളിൽ  ഒക്ടോബർ 12ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ  ഏഴ്  മുതൽ പകൽ 10 വരെ  വൈദ്യുതി മുടങ്ങും.


ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണൻ ചാൽ, സിഎച്ച്എം,  വാരം, കെഎസ് ഡിസ്റ്റിലറി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഒക്ടോബർ 12ന് രാവിലെ 8.30 മുതൽ വൈകിട്ട്  5 വരെ  വൈദ്യുതി മുടങ്ങും.

മാച്ചേരി സ്‌കൂൾ, നുച്ചിലോട്, നമ്പ്യാർ പീടിക എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഒക്ടോബർ 12ന്  രാവിലെ 9  മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുംകാട്, കോളിമുക് ട്രാൻസ്ഫോമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ മായാബസാർ, ട്രാൻസ്ഫോർമർ പരിധിയിൽ ഒക്ടോബർ 12ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണി വരെയും ചാല സോളാർ ട്രാൻസ്ഫോർമർ പരിധിയിൽ 12 മണി മുതൽ 2.30വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

പെരിങ്ങളായി ട്രാൻസ്‌ഫോമർ പരിധിയിൽ ഒക്ടോബർ 12ന്  രാവിലെ ഏഴ്  മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഒക്ടോബർ 12ന് രാവിലെ ഏഴ്  മുതൽ ഉച്ചയ്ക്ക് 12 വരെ ചോലപ്പാലം ട്രാൻസ്‌ഫോമർ പരിധിയിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ ഇന്ദിര നഗർ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്മാംകുന്ന്, എളയാവൂർ കോളനി, എളയാവൂർ വയൽ, എളയാവൂർ അമ്പലം, ജനശക്തി എന്നിവിടങ്ങളിൽ ഒക്ടോബർ 12ന് രാവിലെ ഒമ്പത് മണി മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post